Login

Lost your password?
Don't have an account? Sign Up

Idly Italy & Crab Omelette, ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും Madurai Food Walks – Vlog 518

Contact us to Add Your Business

ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും – ഇഡലി കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങളും ഒപ്പം മധുരൈ സ്‌പെഷ്യൽ പ്രാവ് ബിരിയാണി മുതൽ മുയൽ ബിരിയാണി വരെ. ഭക്ഷണപ്രിയർക്ക് മധുരൈ ഒരു സ്വർഗ്ഗം തന്നെ. #techtraveleat #madurai

Thanks to Foodies Day Out @ Madurai:

Idly Italy & Crab Omelette, ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും Madurai Food Walks – Vlog 518

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Click Here to Add Your Business

https://www.maduraidistrict.com

32 comments

  1. Surya Madhu

    swetha chechi enn nala cute ayitund … chechi mudi azhichita maty chechi atha super … enatha food exploring ne kal kuduthal chechiye anu njan nokiyath … sorry sujith chetta ….. chechi super arunu… 😍😍😍

  2. GLOBAL GRANITE

    *ക്രാബ് കഴിക്കാൻ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിച്ചു പോണേ* 👍👍👍👍👍👌👌👌👌👌

  3. ദശമൂലം ദാമു -vishnu

    *ഇപ്പൊ ഹോട്ടലുകളിൽ കസ്റ്റമേഴ്സിനെ കാൾ കൂടുതൽ swiggy,uber eats,zomato ഡെലിവറി ബോയ്സ് ആണ്😂😂*

  4. Sulushafee Sulushafee

    ചേച്ചി ഇന്ന് പുട്ടി ആണല്ലോ. എന്തായാലും കാണാൻ സുന്ദരി ആയിട്ടുണ്ട്.

  5. MARK

    ഇതിപ്പോ കുറെ ആയല്ലോ …ഇനി ഇപ്പൊ നിര്ത്താം ,,അല്ലേൽ ബോർ ആകും …ഇനി വേറെ variety വിഡിയോ പ്രതീഷിക്കുന്നു 😂😂😜 😂😂😜

    1. Rekha Rajmohan

      സത്യം.. ഞാൻ എങ്ങനെ നെഗറ്റീവ് പറയും എന്ന് വിചാരിച്ചു. പക്ഷെ ഇനി പോയാൽ ബോറാവും.. നിങ്ങളുടെ നന്മ മാത്രം എന്റെ ഉദ്ദേശം.

  6. M2M Malayalam Vlogger

    Hooo ഞങ്ങൾ പാവം മലയാളീസിനെ മധുര food vlog കാണിച്ചു കൊല്ലു വാണോ 😭😭😭😭😭this y you brought treadmill right 😂😂😂a small suggestion y don’t you add Google location of this hotel

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE