Login

Lost your password?
Don't have an account? Sign Up

60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks – Vlog 519

Contact us to Add Your Business

60 വ്യത്യസ്ത രുചികളിലെ ദോശകൾ ലഭിക്കുന്ന അയ്യപ്പൻറെ ദോശക്കടയും സ്‌പെഷ്യൽ സിലോൺ സ്റ്റഫ്ഡ് പെറോട്ട ലഭിക്കുന്ന അശോക് മട്ടൺ സ്റ്റാളും. Madurai Food Walk അവസാന വീഡിയോ. #madurai #food #techtraveleat

Thanks to Foodies Day Out @ Madurai:

60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks – Vlog 519

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Click Here to Add Your Business

https://www.maduraidistrict.com

45 comments

  1. Tech Travel Eat by Sujith Bhakthan

    മധുരൈ ഫുഡ്‌ വീഡിയോകൾ ഓവറാകുന്നു എന്ന് പറയുന്നവരോട്‌ ഒരു വാക്ക്‌. ഞങ്ങളൂടെ മൂന്ന് ദിവസത്തെ അധ്വാനമാണ്‌ ഈ വീഡിയോകൾ. ഞങ്ങളുടെ മാത്രമല്ല ഞങ്ങളോടൊപ്പം വന്ന പ്രവീണ സൗന്ദർ അങ്ങ്നെ പലരുടേയും ഫുഡിനോടുള്ള പാഷനാണ്‌ ഈ വീഡിയോകൾ. കുറ്റം പറയുന്നവർക്ക്‌ ഇത്‌ കേവലം ഒരു മിനിറ്റിന്റെ കാര്യം മാത്രം. ചാനലിന്റെ പേര്‌ ടെക്‌ ട്രാവൽ ഈറ്റ്‌ എന്നാണ്‌. സോ ട്രാവലിനോടൊപ്പം ഫുഡ്‌ വീഡിയോകളും ഉണ്ടാകും. ഫുഡ്‌ വീഡിയോ കാണാൻ വയ്യാത്തവർ ദയവായി സ്കിപ്പ്‌ ചെയ്യുക.

    1. Aneesh Kumar S

      ചേട്ടാ നിങ്ങടെ വീഡിയോകളിൽവെച്ച് INB Trip കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ ഞാൻ കണ്ടിട്ടുള്ള video ആണ് Madurai trip…. ആദ്യമായി ഞാൻ കാണുന്ന ചേട്ടന്റെ വീഡിയോയും ഇതുതന്നെ …. അതുകൊണ്ട് ഈ video വളരെയധികം Special ആണ് ….. Heartful thanks for your effort ചേട്ടാ ….

  2. Pk Shafi

    തന്റെ ചാനലിനോട് 100% നീതി പുലർത്താൻ കഴിയുന്ന മലയാളത്തിലെ ചില യൂട്യൂബർസിൽ ഒരാൾ ആണ് സുജിത്തേട്ടൻ😍😘😘😘

  3. Sabareesan V

    தமிழ் யாரவது இருக்கீர்களா??? I have been following your Channel chetta keep it up👍👍 അടി പോലി ചേട്ട..തമിഴ് പാൺടിയ നാട്ടിക്കി സ്വതകം🙏🙏🙏

  4. ദശമൂലം ദാമു -vishnu

    *അന്ന് ഇളനീർ സർബത്ത് കുടിക്കാൻ തോന്നി,ഇന്ന് ആ വിശാലം കാപ്പി കുടിക്കാൻ തോന്നുന്നു*
    Nb:-അബി പറഞ്ഞ Sammaan foundatiin plus 2 ഇംഗ്ലീഷ് പാഠം aan😂😂

  5. Arun Smoke

    താങ്കൾ ചാനലിന് വേണ്ടി ഫുഡ് സഫാരി നടത്തുന്നത് അടുത്ത കാലത്താണ് ശ്രദ്ധയിൽ പെട്ടത്. വെറും ട്രാവൽ ചാനൽ ആണെന്നാണ് കരുതിയത്. ഇപ്പോഴാണ് മനസിലായത് നമ്മൾക് പറ്റിയ മരുന്നാണ് താങ്കൾ കൊടുക്കുന്നതെന്ന്. ഇപ്പോൾ എല്ലാ വീഡിയോകളും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. കുടുംബ യാത്രകൾ വളരെ നന്നാവുന്നുണ്ട്. പിന്നെ swetha താങ്കൾക്ക് പറ്റിയ കൂട്ടുകാരി തന്നെ. Greetings from Quilandy.

  6. Sooryanarayan Saikumar

    സുജിത്തണ്ണാ ഭക്ഷണമിഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീടിയോകൾ ഒരു വികാരമാണ്, മോശം പറയുന്നവരോട് പോവാൻ പറ.

  7. anwar anu

    വിടില്ല ഞാൻ…ഈ ദോശകൾ സ്വന്തമായി ഉണ്ടാക്കി കഴിക്കാതെ എനിക്ക് ഒരു സമാധാനവും ഇല്ല👌👍

  8. Dileep dilu

    സുജിത്തേട്ട ഓരോന്നോന്നോര കൊതിപ്പിക്കലായിപോയി 😆😆😆👍👍👍😄😄😄 വീഡിയോ പൊളിച്ചടുക്കി സൂപ്പർ സുജിത്തേട്ട😍😍😍👏👏👏💥💥💥❤👌👌

  9. ## kavil sasi ## kuzhalmannam

    മധുര സീരിയസ് വീഡിയോസ് വളരെ ഹൃദ്യമായിരുന്നു കണ്ടതിനുശേഷം മധുരയിലേക്ക് പോകാനുള്ള എൻറെ ആവേശം ഒന്നുകൂടി കൂടി. പറ്റിയാൽ അടുത്ത് തന്നെ പാലക്കാട് നിന്നും അമൃതയിൽ കയറി ഒന്ന് പോകണം. താങ്ക്യൂ സുജിത്ത് ബ്രോ ധൈര്യമായി മുന്നോട്ടു പോകൂ.
    ഇതു തന്നെയാണ് വേണ്ടത് …എല്ലാവിധ ആശംസകളും സ്നേഹത്തോടെ അറിയിക്കുന്നു..

  10. ARJUN MOHAN

    0:53 ശ്വേതേച്ചി be like ഗർജിക്കുന്ന സിഹം…
    most probablyസുജിത്തേട്ടൻ പേടിച്ചു കാണണം.. aaa പോതുവെ പറയുകയാ….😎😎😂

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE