Login

Lost your password?
Don't have an account? Sign Up

Amma Mess Madurai and Murugan Idli Shop | Madurai Food Tour Part 2 | മധുരൈ രുചി വിശേഷങ്ങൾ – 2

Contact us to Add Your Business

After enjoying some scrumptious night food in Madurai () we decided to foodplore Amma Mess and Murugan Idli Shop in Madurai. മധുരൈയിൽ രാത്രി ഭക്ഷണം ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പകൽ രുചികൾക്കായി അമ്മ മെസ്സും മുരുഗൻ ഇഡലി കടയും തിരഞ്ഞെടുത്തു. ഈ വിഡിയോയിൽ ഈ രണ്ടു രുചികേന്ദ്രങ്ങൾ ആണ് ഉള്ളത്.
Subscribe Food N Travel:
Visit our blog: FoodNTravel.in
Zoomcar Kochi:
When thinking of breakfast in Madurai, obviously soft and yummy idlies come first. Soft Madurai idli served with varieties of chutneys make a perfect vegetarian breakfast when you are in Madurai, but where can we get the best idlies in Madurai? For this question, a common answer that we get from the people of Madurai is Murugan Idli Shop. They have two shops serving vegetarian cuisine in Madurai, but we had our idli breakfast in Madurai from their shop in Thalavoy Street.
Location map of Murugan Idli Shop Thalavoy Street:
Food N Travel Ratings [Murugan Idli Shop, Madurai]
Food: 😊😊😊😊😑 (4.4/5)
Service: 😊😊😊😑 (3.3/5)
Ambiance: 😊😊😊 😑(3.4/5)
Accessibility: 😊😊😊😊 (4.0/5)
Price: high
What I loved most in the restaurant – the chutneys.
Price of the food varieties that we tried in Murugan Idli Shop:
Plain Idli: Rs. 15.00
Podi Idli: Rs. 24.00
After having our yum-yum breakfast we drove towards the famous Amma Mess. They too own two restaurants and we proceeded towards the new branch which is located on East Street, Mellur. Well, the restaurant is a paradise for non-vegetarians and I must rate Amma Mess, Madurai as below:
Food: 😊😊😊😊😑 (4.6/5)
Service: 😊😊😊😊😑 (4.2/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😊😑 (4.2/5)
Price: moderate to high
Price of the delicacies that we tried in Amma Mess:
Ayirai Fish Chops: Rs. 235.00 (not nattholi)
Meals: Rs. 110.00
Crab Omelette: Rs. 190.00
Spl. Bone Marrow Omelette: Rs. 210.00
Rabbit Biriyani: Rs. 340.00
Vaankozhi Biriyani: Rs. 320.00
Location map of Madurai Amma Mess:

Click Here to Add Your Business

https://www.maduraidistrict.com

46 comments

  1. റോബിൻ ജോസഫ്

    *വാഴയിലയിൽ ചട്നി നിരത്തി ഒഴിച്ചത് കണ്ടപ്പഴേ വായിൽ വെള്ളം വന്നു😞😞😞😞😞😞😞😞*

  2. N ï J ï N

    ഇന്നത്തെ like നമ്മുടെ ക്യാമറ മച്ചാന്..👍
    വീഡിയോ സൂപ്പർ ആണ് ട്ടോ അവതരണം കലക്കി😘
    . പൊക്കി പറയുകയല്ല കുറ്റം പറയാൻ ഒന്നും ഇല്ല അതുകൊണ്ടാ ❤️

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് നിജിൻ… വളരെയധികം സന്തോഷം… നമ്മുടെ Able aanu ഇപ്പൊ ക്യാമറാ … ആള് പുലി ആണ്‌

  3. Shabna Muneer

    ഉച്ച സമയത്ത് ഇങ്ങനെ ഐറ്റംസുകൾ നിരത്തി കൊതിപ്പിക്കല്ലേ… ചേട്ടാ 😁…… പച്ചക്കറി യും ചോറും ഇപ്പൊ തിന്നുന്ന nde അവസ്ഥ 😀😀😀

    1. Food N Travel by Ebbin Jose

      പച്ചക്കറി കൂട്ടി കഴിക്കാനും ഒരു രസമല്ലേ 😍നല്ല പരിപ്പുകറിയും തോരനും കൂട്ടാനും ഉണ്ടെങ്കിൽ… അതും ഒരു ടേസ്റ്റ് അല്ലേ 😍😍❤

  4. Suja 2017

    താങ്കൾ കഴിക്കുന്നതു കാണുന്നതു തന്നെ ഒരു സുഖപ്രദമായ കാഴ്‌ചയാണ്👍👍💕💕💕

  5. niyas84 showkath

    ഇഡലി വെല്ലാൻ വേറൊരു ബ്രേക്ഫാസ്റ് ഉണ്ടോ……. പഞ്ഞി പോലത്തെ ഇഡലിയും ആ ചട്ടിണിയും.. മനസിനും ശരീരത്തിനും ഉന്മേഷം……….. വേറെരു കാര്യം വീടിൽ നിന്നും മാറി നിന്നാലേ ഇഡലിയുടെ ഓക്കേ വില അറിയൂ

    1. Food N Travel by Ebbin Jose

      അതു നേരാ…. വീട്ടിൽ നിന്നും മാറി നിക്കുമ്പോൾ ആണ് ഇതിന്റെ വില നമ്മൾ അറിയുന്നത്… വീട്ടിൽ ഉണ്ടാക്കുന്ന എല്ലാത്തിനും രുചി കൂടും 😍😍

  6. Naveen S

    ഇപ്പോളല്ലെ “അയിര മീനു കണ്ണുക്കാരി” എന്ന് വൈരമുത്തു എഴുതിയതിന്റെ അർത്ഥം മനസ്സിലായത്…. അടിപൊളി ബ്രോ…

  7. കടുവ കുന്നേൽ കുറുവച്ചൻ

    പുതിയ തീരുമാനം നന്നായി എബിൻ ചേട്ടാ വീഡിയോ എണ്ണം കൂട്ടാൻ തീരുമാനിച്ചത്

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE