Login

Lost your password?
Don't have an account? Sign Up

ഇളനീർ സർബത്ത് Ayira Meen Curry & Amsavally Biriyani – Exploring Madurai Food

Contact us to Add Your Business

ഇളനീർ സർവ്വത്തും തമിഴ്‌നാട് സ്റ്റൈൽ ആയിര മീൻ കറിയും അംസവള്ളിയിലെ മട്ടൺ ബിരിയാണിയും. മധുര ഫുഡ് വ്ലോഗ് ഭാഗം 3

Thanks to Foodies Day Out @ Madurai:

1) Saravanan's Elaneer Sarbath
2) Hotel Janakiram, Ayira meen curry with white rice
3) Amsavally Bhavan Mutton Biriyani
4) Gopy Iyengar Vellai Appam

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Click Here to Add Your Business

https://www.maduraidistrict.com

44 comments

    1. Maqbool Palath

      ഞാൻ കുടിച്ചു, മത്തായിപ്പോയി. സർബത്തും ഇളനീരും തമ്മിലുള്ള മിക്സ് ratio ശരിയല്ല. But jigarthanda മാരക ഐറ്റം തന്നെയാണ്

  1. S 4

    180 രൂപയുടെ ബിരിയാണി ഇല്ലെ ഒട്ടും തന്നെയില്ല..പിന്നെ വലിയ taste ഒന്നുമില്ല എന്ന് സുജിത്ത് ഭായിടെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിയും

  2. Shameem mon ps

    സുജിത് ഏട്ടാ… എല്ലാ വീഡിയോസ്ഉം കാണാറുണ്ട് …but like ചെയ്യാറില്ല…
    വേറെ ഒന്നും കൊണ്ടല്ല മറന്നുപോകുന്നതാ 😭 ഒരു രക്ഷയും ഇല്ല വീഡിയോ കണ്ട് അങ്ങു മതി മറന്നു പോകുന്നു…
    മിക്കപ്പോഴും 2nd ടൈം ഓപ്പൺ ചെയ്ത് ലൈക്ക് ചെയ്യാറാണ് പതിവ്…

  3. subin thomas

    മധുരൈ വിഡിയോകൾ എല്ലാം കിടിലം ആണ് ഇപ്പോൾ ഫുഡ് വിഡിയോകളിൽ ആണോ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് വ്യത്യസ്തമായ യാത്ര വിഡിയോകൾക്കായി കാത്തിരിക്കുന്ന്

  4. Sabith KR

    ആ അഭിയുടെ തലക്ക് വരച്ച വടി വച്ച് ഒരു ഏറെങ്കിലും കിട്ടിയാൽ മതിയായിരുന്നു…..he is very lucky…

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE